ചെറുവണത്തിൽ മേലേടത്ത് മല്ലിക അമ്മ (69) നിര്യാതയായി.
കാക്കൂർ, രാമല്ലൂർ ചെറുവണത്തിൽ മേലേടത്ത് മല്ലിക അമ്മ (69) നിര്യാതയായി.
കാക്കൂർ : രാമല്ലൂർ ചെറുവണത്തിൽ മേലേടത്ത് മല്ലിക അമ്മ( 69 ) നിര്യാതയായി. വാര്യം വീട്ടിൽ ചന്ദ്രൻ നായരുടെ ഭാര്യയാണ്.
. മക്കൾ: ഷാജു അധ്യാപകൻ (എയുപി സ് കാവുന്തറ ), ഷിജിന (അധ്യാപിക എയുപിഎസ് കാവുന്തറ ), മഞ്ജു നടുവണ്ണൂർ . മരുമക്കൾ : സുബീഷ് കാവുന്തറ, സുബീഷ് പുതിയാറമ്പത്ത് നടുവണ്ണൂർ ( എസ് എസ് ബി ) , ധന്യ വയനാട്
. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നായർ ( മാനേജർ എയുപിഎസ് കാവുന്തറ ) പ്രഭാകരൻ നായർ (റിട്ട. അധ്യാപകൻ എയുപിഎസ് കാവുന്തറ ) രാജൻ നായർ (റിട്ട. അധ്യാപകൻ എയുപിഎസ് കാവുന്തറ), ദാഷായണി അമ്മ (റിട്ട. അധ്യാപിക എ യു പി എസ് കാവുന്തറ )രുക്മണി അമ്മ, ഇന്ദിര അമ്മ, കാർത്യാനി അമ്മ, പരേതയായ പത്മാവതി അമ്മ.

