ഒറ്റപ്പിലാവുള്ളതിൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി
പൂനത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡണ്ട് ഒ പി മുഹമ്മദലി ഹാജിയുടെ ഭാര്യ ഒറ്റപ്പിലാവുള്ളതിൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി
കൂട്ടാലിട: പൂനത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡണ്ട് ഒ പി മുഹമ്മദലി ഹാജിയുടെ ഭാര്യ ഒറ്റപ്പിലാവുള്ളതിൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി.
. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പൂനത്ത് ജുമാ മസ്ജിദിൽ. മക്കൾ തസ്‌ലീന, റുബീന, മുഹമ്മദ് മിർത്താസ്.ജാമാതാക്കൾ ഹംസ കോളിക്കൽ, ജംഷീർ പരപ്പൻപൊയിൽ

