കേളോത്ത് കേളപ്പൻ (85) അന്തരിച്ചു.
ആക്കുപ്പറമ്പിലെകേളോത്ത് കേളപ്പൻ (85) അന്തരിച്ചു.
പേരാമ്പ്ര : ആക്കൂപ്പറമ്പിലെ കേളോത്ത് കേളപ്പൻ (85) അന്തരിച്ചു.
ഭാര്യ: പരേതയായ മാണിക്യം.മക്കൾ: രാജൻ, ബാബു,ചന്ദ്രിക. മരുമക്കൾ: കമല, സുമ, ബാലൻ. സഹോദരങ്ങൾ: കുട്ട്യാച്ച, മാണിക്യം, കല്യാണി, പരേതനായ കുഞ്ഞിരാമൻ.

