ഒതയോത്ത് മനോജ് ( 56 ) നിര്യാതനായി.
കരുവണ്ണൂർ മംഗലശ്ശേരി ഒതയോത്ത് മനോജ് ( 56 ) നിര്യാതനായി.
കരുവണ്ണൂർ: മംഗലശ്ശേരി കുനിയിൽ താമസിക്കും ഒതയോത്ത് മനോജ് (56) നിര്യാതനായി. അച്ഛൻ പരേതനായ ദാമോദരൻ, അമ്മ കല്യാണി .ഭാര്യ:സത്യഭാമ (പെരുവണ്ണാമൂഴി ) മക്കൾ : അതുൽ, ആതിര,അനഘ . മരുമകൻ: ബിനു ( തോലേരി) സഹോദരങ്ങൾ: ഒ. സുരേഷ്, പരേതനായ ഉണ്ണി. സംസ്കാരം തിങ്കൾ 12 മണി.

