headerlogo
obituary

കൊയിലാണ്ടി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി നിര്യാതനായി

പൊയിൽക്കാവ് പാറക്കൽ താഴെ ശരൺജിത്ത് (17) ആണ് നിര്യാതനായത്

 കൊയിലാണ്ടി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി നിര്യാതനായി
avatar image

NDR news

22 Sep 2026 07:46 AM

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽ താഴെ ശരൺജിത്ത് നിര്യാതനായി കൊയിലാണ്ടി ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ്. ദുഃഖസൂചകമായി ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

NDR news
22 Sep 2026 07:46 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents