headerlogo
obituary

കിഴക്കേ മാണിക്കാം കണ്ടി കോമപ്പ കുറുപ്പ് (84)അന്തരിച്ചു

ട്രൂവിഷൻ ന്യൂസിന്റെ അസോസിയേറ്റ് എഡിറ്ററായ ദേവരാജ് കന്നാട്ടിയുടെ പിതാവ് കിഴക്കേ മാണിക്കാം കണ്ടി കോമപ്പ കുറുപ്പ് (84) നിര്യാതനായി.

 കിഴക്കേ മാണിക്കാം കണ്ടി കോമപ്പ കുറുപ്പ് (84)അന്തരിച്ചു
avatar image

NDR news

24 Sep 2026 08:09 AM

പേരാമ്പ്ര : ട്രൂവിഷന്‍ ന്യൂസ് അസോസിയേറ്റ് എഡിറ്ററും, പേരാമ്പ്ര പ്രസ്സ് ക്ലബ് സെക്രട്ടറിയും, ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ ദേവരാജ് കന്നാട്ടിയുടെ പിതാവും കന്നാട്ടിയിലെ പ്രമുഖ കര്‍ഷകനും ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കിഴക്കേ മാണിക്കാം കണ്ടി കോമപ്പ കുറുപ്പ് (84) അന്തരിച്ചു.

.    ഭാര്യ: ദേവകി. മകള്‍ പരേതയായ ദീപ. മരുമക്കള്‍ ദീപ്തി (മണിയൂര്‍), ഷാജു ( വര്‍ണ്ണം സ്റ്റുഡിയോ പാലേരി ). സഹോദരങ്ങള്‍ പരേതരായ കേളു കുറുപ്പ് (തരിപ്പിലോട്), കൃഷ്ണക്കുറുപ്പ് (കന്നാട്ടി), മാധവി അമ്മ ( മാങ്ങോട്, ആയഞ്ചേരി )

NDR news
24 Sep 2026 08:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents