കുട്ടിക്കണ്ടി കല്യാണി (76) നിര്യാതയായി
തൃക്കുറ്റിശ്ശേരി കുട്ടിക്കണ്ടി കല്യാണി (76) നിര്യാതയായി
തൃക്കുറ്റിശ്ശേരി:കുട്ടിക്കണ്ടി (ചോൺ മാക്കൂൽ ) കല്യാണി (76) അന്തരിച്ചു. മക്കൾ - ഷാജി, പരേതരായ സ്വപ്ന , ശ്രീകാന്ത്മരുമക്കൾ : പ്രീത (കൊട്ടാരമുക്ക് )രതിഭ (കാരിയാത്തൻ കാവ്)

