നടേരി തോട്ടത്തിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ സുഹറ നിര്യാതയായി
മുത്താമ്പി നടേരി തോട്ടത്തിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ സുഹറ നിര്യാതയായി
മുത്താമ്പി: നടേരി തോട്ടത്തിൽ മൊയ്തീൻ കുട്ടിയുടെ ഭാര്യ സുഹറ നിര്യാതയായി
. മക്കൾ തസ്ലീന തസ്നി,താഷിഫ,താജുദീൻ. മയ്യത്ത് നമസ്കാരം 11 മണിക്ക് നടേരി കടവ് ജുമ മസ്ജിദിൽ

