headerlogo
obituary

വടക്കെ കാളിയത്ത് ബാവ നിര്യാതനായി

കുരുടി മുക്കിൽ വ്യാപാരിയായിരുന്നു വടക്കെ കാളിയത്ത് ബാവ നിര്യാതനായി

 വടക്കെ കാളിയത്ത് ബാവ നിര്യാതനായി
avatar image

NDR news

26 Sep 2026 11:40 AM

അരിക്കുളം: (കാളിയത്ത് മുക്ക് )കുരുടി മുക്കിൽ ദീർഘ കാലം വ്യാപാരിയായിരുന്ന വടക്കേ കാളിയത്ത് ബാവ നിര്യാതനായി.

.     ഭാര്യ:  കദീശ. മക്കൾ : മുഹമ്മദ് ( മേപ്പയൂർ ഹയർ സെക്കന്ററി) ബിലാൽ ഷരീഫ് (ദുബായ്),റുഖിയ്യ ഹാജറ . ജാമാതാക്കൾ: അബു പെരവനാരി (അന്നശ്ശേരി )നാസർ വയലാളി.

.       സഹോദരങ്ങൾ എടച്ചേരി കൈപ്പുറത്ത് പരേതരായ മൊയ്തി, അബ്ദുല്ല, കുഞ്ഞയിശ, ആമിന.

NDR news
26 Sep 2026 11:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents