headerlogo
obituary

വെള്ളയിൽ കടലിൽ യുവാവ് മരിച്ചു

ഇന്ന് വൈകുന്നേരം വെള്ളയിൽ പുളിമൂടിന് സമീപം തിരയിൽപ്പെട്ട് കടലിൽ യുവാവ് മരിച്ചു

 വെള്ളയിൽ കടലിൽ യുവാവ് മരിച്ചു
avatar image

NDR news

27 Sep 2026 07:48 PM

കോഴിക്കോട്: വെള്ളയിൽ പുളിമൂടിന് തെക്കുവശം കടലിൽ തിരയിൽപ്പെട്ട് യുവാവിനെ കോഴിക്കോട് ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.സുമാർ 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് കടലിൽ തിരയിൽപ്പെട്ടത്. ഇയാൾ ഇതര സംസ്ഥാനക്കാരനാണെന്ന് സംശയിക്കുന്നു. ഇന്ന് (27/09/2026) വൈകുന്നേരമാണ് സംഭവം.

.    കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ച് ഡോക്ടർ പരിശോധിച്ച ശേഷമാണ്  മരണം സ്ഥിരീകരിച്ചത്   യുവാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. എലത്തൂർ കോസ്റ്റൽ പോലീസ്: 9497987183

NDR news
27 Sep 2026 07:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents