കാപ്പാട് സ്വദേശി അബുദാബിയിൽ നിര്യാതനായി
കാപ്പാട് പാണ്ടികശാലക്കൽ ഹൈദ്രോസിന്റെ മകൻ അബ്ദുൽ റസാക്ക് [55] ആണ് അബുദാബിയിൽ നിര്യാതനായത്.
കാപ്പാട് :പാണ്ടികശാലക്കൽ ഹൈദ്രോസിന്റെ മകൻ അബ്ദുൽ റസാക്ക് [55] അബുദാബിയിൽ നിര്യാതനായി.
. മാതാവ് : പരേതയായ നഫീസ. ഭാര്യ: സോഫിയ പുതിയങ്ങാടി.മക്കൾ: മുഹമ്മദ് സജാദ് (അബുദാബി), മുഹമ്മദ് ഫയാദ്, റഗ്ദ (ഡിഗ്രി വിദ്യാർത്ഥിനി, ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജ്, ചേലിയ).സഹോദരങ്ങൾ: അബ്ദുൽ കരീം, ഷരീക്കത്ത്.
. മയ്യത്ത് നാട്ടിലെത്തിച്ച് ഖബറടക്കി.

