headerlogo
obituary

ചാളോമ്മാരത്ത് സത്യന്റെ ഭാര്യ പ്രജിന (44)നിര്യാതയായി

തറമ്മലങ്ങാടിയിലെ ചാളോമ്മാരത്ത് സത്യന്റെ ഭാര്യ പ്രജിന (44)നിര്യാതയായി

 ചാളോമ്മാരത്ത് സത്യന്റെ ഭാര്യ പ്രജിന (44)നിര്യാതയായി
avatar image

NDR news

28 Sep 2026 04:52 PM

കാരയാട്: തറമ്മലങ്ങാടിയിലെ കെഎസ് ആർ ടി സി തൊട്ടിൽപ്പാലം ഡിപ്പോയിലെ കണ്ടക്ടർ ചാളോമ്മാരത്ത് സത്യന്റെ ഭാര്യ പ്രജിന (44)നിര്യാതയായി. മകൻ സായൂജ് വിദ്യാർത്ഥി എംഡി റ്റ് കോളേജ് ഉള്ളിയേരി . പിതാവ് : പരേതനായ തളിക്കരയിലെ ബാലകൃഷ്ണൻ. മാതാവ്: സരോജിനി . സഹോദരൻ പ്രജീഷ് .

NDR news
28 Sep 2026 04:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents