റിട്ടയേർഡ് അധ്യാപിക സുമതി (76) അന്തരിച്ചു.
തിരുവങ്ങൂർ ഹൈസ്കൂളിലെ റിട്ടയേർഡ് അധ്യാപിക കൊളക്കാട് കൻമനകണ്ടി സുമതി (76) അന്തരിച്ചു.
ചേമഞ്ചേരി: റിട്ടയേർഡ് അധ്യാപിക കൊളക്കാട് അശ്വനിയില്‍ കന്മനക്കണ്ടി സുമതി (76) അന്തരിച്ചു. തിരുവങ്ങൂര്‍ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപികയായിരുന്നു.
. ഭര്‍ത്താവ് : കന്മനക്കണ്ടി ഗോവിന്ദന്‍ നായര്‍ ( റിട്ടയര്‍ഡ് ക്ലാര്‍ക്ക് ഡിഫന്‍സ് സിവിലിയന്‍ ).മക്കള്‍ : സ്വപ്ന (അസിസ്റ്റന്റ്‌പ്രൊഫസര്‍ സി.സി.എസ്.ഐ.ടി വടകര ) അശ്വതി (ബാംഗ്ലൂര്‍ ).മരുമക്കള്‍: ഹരിപ്രസാദ് നടുവണ്ണൂര്‍(ഡി.വൈ.എസ്.പി) അര്‍ച്ചിത് കീഴൂര്‍.
. സഹോദരങള്‍ : ലീല, രാധ, സുകുമാരി. പരേതരായ പദ്മിനി, പ്രഭാകരന്‍, ഉണ്ണിമാധവന്‍, ഉണ്ണികൃഷ്ണന്‍. സംസ്‌കാരം 11 മണിക്ക് വീട്ടുവളപ്പില്‍. ആദരസൂചികമായി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചു.

