headerlogo
obituary

പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ റിട്ട പ്രിൻസിപ്പാൾ പി.കെ ലീല അന്തരിച്ചു.

പേരാമ്പ്ര ഹൈസ്കൂൾ റോഡ് ഗസലിൽ ഇല്ലപറമ്പിൽ പികെ ലീല (78) അന്തരിച്ചു.

 പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ റിട്ട പ്രിൻസിപ്പാൾ പി.കെ ലീല അന്തരിച്ചു.
avatar image

NDR news

01 Oct 2026 12:10 PM

പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡ് ഗസലില്‍ ഇല്ലപ്പറമ്പില്‍ പി.കെ. ലീല (78) അന്തരിച്ചു. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറിപ്രിന്‍സിപ്പലായിരുന്നു.

.     ഭര്‍ത്താവ് ഗംഗാധര മാരാര്‍ (റിട്ട. എയര്‍ഫോഴ്‌സ്, റിട്ട. കാനറാ ബാങ്ക്). മക്കള്‍ ജി. സുനില്‍ (ദുബായ്), പരേതനായ ജി. സുമേഷ് (ഫെഡറല്‍ ബാങ്ക്). മരുമക്കള്‍ പി രൂപ (അധ്യാപിക, ചാലിയം ഇമ്പിച്ചി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ടി.കെ. ഗ്രീഷ്മ തേക്കുള്ള കണ്ടി (രാജഗിരി).

.      സഹോദരങ്ങള്‍ പി.കെ. ഭാനുമതി, പി.കെ. തങ്കം, പി.കെ. സരള, പി.കെ. മുരളി (പനങ്ങാട് സൗത്ത് എയുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍, സിപിഐഎം കണ്ണാടിപ്പൊയില്‍ വെസ്റ്റ് ബ്രാഞ്ച് അംഗം)

 

 

NDR news
01 Oct 2026 12:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents