ചാലിൽ മിത്തൽ കുഞ്ഞിക്കണാരൻ (78) നിര്യാതനായി
കാവുന്തറ വീ വൺ ബസ് സ്റ്റോപ്പിനു സമീപം ചാലിൽ മിത്തൽ കുഞ്ഞിക്കണാരൻ (78)നിര്യാതനായി
നടുവണ്ണൂർ: കാവുന്തറ വീ വൺ ബസ് സ്റ്റോപ്പിനു സമീപം ചാലിൽ മിത്തൽ കുഞ്ഞിക്കണാരൻ (78 ) നിര്യാതനായി.
. ഭാര്യ: ദേവകി .മക്കൾ: സുരേഷ് (പോർട്ടർ നടുവണുർ ടൗൺ , അനാമിക പ്രോഗ്രാം എജൻസി),ഷൈജു കെ. സി(മെമ്പർ സിപിഐഎം തോട്ടു മൂല ബ്രാഞ്ച് , നിർമ്മാല്യം ക്രെയിൻ സർവ്വീസ് ) ഷൈനി . 'മരുമക്കൾ: സുനിത കാവുന്തറ, വിശ്വൻ ആഞ്ഞോളിമുക്ക് (പോർട്ടർ നടുവണുർ ടൌൺ .സഹോദരങ്ങൾ: കൂഞ്ഞിക്കേളപ്പൻ, കല്യാണി, ജാനകി.

