കോയിക്കൽ ശിവദാസൻ (61) നിര്യാതനായി.
മാവട്ട് കോയിക്കൽ ശിവദാസൻ (61) നിര്യാതനായി.
അരിക്കുളം : മാവട്ട് കോയിക്കൽ ശിവദാസൻ (61) നിര്യാതനായി. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ നായർ അമ്മ: പരേതയായ നാരായണിയമ്മ
. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കാർത്ത്യായനി. ശവസംസ്കാരം ഞായറാഴ്ച കാലത്ത് 10 മണി.

