തൈക്കണ്ടി ഖദീജ (69) നിര്യാതയായി.
ഇമ്പിച്ചി മൊയ്തീന്റെ ഭാര്യ തൈക്കണ്ടി ഖദീജ (69) നിര്യാതയായി.
നടുവണ്ണൂർ : സി പി ഹൗസിൽ ഇമ്പിച്ചി മൊയ്തീന്റെ ഭാര്യ തൈക്കണ്ടി ഖദീജ (69) നിര്യാതയായി.
. മക്കൾ : പരേതയായ ഷഹാന, ഷബീബ് ദുബായ്, സുൽഫാന , മരുമക്കൾ: നബീൽ കെ ടി നടുവണ്ണൂർ,ഷഹനാ ഷെറിൻ പൂനൂര്.
. മയ്യത്ത് നമസ്കാരം 11.30 ഇല്ലത്ത് താഴെ ബദറുൽ ഹുദാ മസ്ജിദ് കക്കഞ്ചേരി

