headerlogo
obituary

കവുങ്ങിൽ നിന്ന് വീണ് അപകടം വയോധികൻ മരിച്ചു

കരുവണ്ണൂർ മലയിൽ തേവലപ്പുറത്ത് കുനിയിൽ രാജൻ (74) ആണ് മരിച്ചത്

 കവുങ്ങിൽ നിന്ന് വീണ് അപകടം വയോധികൻ മരിച്ചു
avatar image

NDR news

06 Oct 2026 10:03 AM

കരുവണ്ണൂർ :   കമുങ്ങിൽ നിന്നും വീണു മരിച്ചു .മലയിൽ താമസിക്കും തേവലപ്പുറത്ത് കുനിയിൽ രാജൻ (74). അന്തരിച്ചു. ഇന്നലെ ആണ് സംഭവം.

      ഭാര്യ :ശാന്ത,. മക്കൾ: രസിൽ, രാഹുൽ, അശ്വതിജാമാതാക്കൾ: പ്രത്യുഷ, ആർദ്ര, പ്രദീപൻ. സഹോദരങ്ങൾ: പരേതയായ വിമല, മാലതി, ശാരദ, കോമള, അശോകൻ.

NDR news
06 Oct 2026 10:03 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents