headerlogo
obituary

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇന്ന് രാവിലെ കോഴിക്കോട് സി എച്ച് മേൽപാലത്തിൽ നടന്ന അപകടത്തിൽ അരീക്കോട് സ്വദേശി ഷിജിത്ത് ആണ് മരിച്ചത്

 ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
avatar image

NDR news

06 Oct 2026 12:29 PM

കോഴിക്കോട്: കോഴിക്കോട്  നഗരത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് മലപ്പുറം അരീക്കോട് സ്വദേശി ഷിജിത്ത് (28 )മരിച്ചു. സി എച്ച് മേൽപ്പാലത്തിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷിജിത്ത് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. വാഹനങ്ങളുടെ അമിതവേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ പോലീസ് നടപടികൾ ആരംഭിച്ചു

NDR news
06 Oct 2026 12:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents