ഉള്ളിയേരി അരീക്കുഴിയില്‍ ജനാര്‍ദ്ദനന്‍ നായര്‍ (75) അന്തരിച്ചു
ഉള്ളിയേരി നാറാത്ത് എ.യു.പി.സ്‌കൂളിന് സമീപം അരീക്കുഴിയില്‍ ജനാര്‍ദ്ദനന്‍ നായര്‍ (75) അന്തരിച്ചു
ഉള്ളിയേരി: നാറാത്ത് എ.യു.പി.സ്‌കൂളിന് സമീപം അരീക്കുഴിയില്‍ ജനാര്‍ദ്ദനന്‍ നായര്‍ (75) അന്തരിച്ചു. ഉള്ളിയേരി ക്ഷീരസംഘം ഡയരക്ടര്‍, കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റ്, ഹരിത ജന ശ്രീ സംഘം ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു..
. ഭാര്യ ഗീത (മുന്‍ ഡയരക്ടര്‍ ക്ഷീരസംഘം ഉള്ളിയേരി ) മക്കള്‍: സുജിത്ത് (പ്രിന്‍സിപ്പള്‍ ഇന്‍സ്‌പെയര്‍ കോളേജ് ഉള്ളിയേരി ),സൂരജ് ( ബിസിനസ്സ് ഏറണാകുളം). മരുമക്കള്‍: ലിജി, (ഓക്‌സ്‌ഫോര്‍ഡ് അക്കാദമി കോഴിക്കോട്), ആതിര ( ടീച്ചര്‍ സരസ്വതി വിദ്യാമന്ദിര്‍ ഏറണാകുളം). സഹോദരങ്ങള്‍ : വിജയലക്ഷ്മി അമ (മാങ്കാവ് ), കുഞ്ഞികൃഷ്ണന്‍ നായര്‍ (നന്തി ബസാര്‍ ), നാരായണന്‍ നായര്‍ ( നാറാത്ത്).

