പനായി ഏണിയച്ചാലില്‍ എ.സി.വാസു(60) നിര്യാതനായി.
ബാലുശ്ശേരി പനായി ഏണിയച്ചാലില്‍ എ.സി.വാസു(60) നിര്യാതനായി.
ബാലുശ്ശേരി : പനായി ഏണിയച്ചാലില്‍ എ.സി.വാസു(60) നിര്യാതനായി. ഏസി ബസുകളുടെ ഉടമയാണ്.
. ഭാര്യ: മിനി. മക്കള്‍: അഭിന, അനഘ.മരുമകന്‍ : മനുലാല്‍ വയനാട്.മാതാപിതാക്കള്‍ പരേതരായ ഉണ്ണിനായര്‍, ജാനകി അമ്മ.സഹോദരന്‍: എ.സി ബാബുരാജ് പനായി.

