headerlogo
obituary

സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു

നരിക്കുനി-പൂനൂർ റോഡിൽ ഉണ്ടായ അപകടത്തിൽ കൂടത്തിൽ മുർഷിദ (26) ആണ് മരിച്ചത്.

 സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു
avatar image

NDR news

12 Oct 2026 10:59 AM

കോഴിക്കോട്: നരിക്കുനിയിൽ ഇലക്ട്രിക് സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. കൂടത്തിൽ മുർഷിദ (26) ആണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് ജാസിമിന് പരിക്കേറ്റു.

.  ഇന്നലെ രാത്രി 9.30-ഓടെ നരിക്കുനി–പന്നൂർ റോഡിലെ കൂടത്തിൽ ഭാഗത്തായിരുന്നു അപകടം. ഭർത്താവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

NDR news
12 Oct 2026 10:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents