കിഴക്കയിൽ ഗിരിജ (63) നിര്യാതയായി.
അധ്യാപികയായിരുന്ന അത്തോളി കിഴക്കയിൽ ഗിരിജ (63) നിര്യാതയായി.
അത്തോളി : അധ്യാപികയായിരുന്ന കിഴക്കയിൽ ഗിരിജ (63) നിര്യാതയായി.
. ഭർത്താവ്: പ്രസന രാജ് (ആധാരം എഴുത്ത്). പിതാവ്: പരേതനായ സ്വാതന്ത്ര്യസമര സേനാനി ലാൽഭവൻ ദാമോദരൻ നായർ. സഹോദരങ്ങൾ:വൈജയന്തി, സുന്ദർലാൽ, ഇന്ദിര,
. മക്കൾ : അഖിൽ (എയർഫോഴ്സ്) അപർണ്ണ (ബാംഗ്ലൂർ ) മരുമകൾ: ജസിന്ത സംസ്കാരം : നാളെ (വെള്ളി) രാവിലെ 10 മണിക്ക് മാവൂർ റോഡ് ശ്മാശനത്തിൽ

