headerlogo
obituary

മണ്ണാംപൊയിൽ എടവലത്ത് കുട്ടികൃഷ്ണൻ നായർ (87) അന്തരിച്ചു

എരമംഗലം മണ്ണാംപൊയില്‍ നിടുവന്‍ ചാലില്‍ എടവലത്ത് കുട്ടികൃഷ്ണന്‍ നായര്‍ (87) അന്തരിച്ചു

 മണ്ണാംപൊയിൽ എടവലത്ത് കുട്ടികൃഷ്ണൻ നായർ (87) അന്തരിച്ചു
avatar image

NDR news

16 Oct 2026 04:12 PM

ബാലുശ്ശേരി: എരമംഗലം മണ്ണാംപൊയില്‍ നിടുവന്‍ ചാലില്‍ എടവലത്ത് കുട്ടികൃഷ്ണന്‍ നായര്‍ (87) അന്തരിച്ചു. 

.   ഭാര്യ: ജാനകി അമ്മ കുടുമ്പന്‍കണ്ടി പനങ്ങാട്. മക്കള്‍.സത്യവതി പനങ്ങാട്, ശശികുമാര്‍(ഡ്രൈവര്‍ )പരേതനായ ഷിമോദ് മരുമക്കള്‍. രാജന്‍ പനങ്ങാട്, സുബിജ അത്തോളി, സഹോദരങ്ങള്‍.പരേതരായ വടക്കെ തുയ്യത്ത് നാരായണന്‍ നായര്‍, ലക്ഷ്മി അമ്മ അത്തിക്കോട്ട് , മാധവി അമ്മ എടവലത്തുമീത്തല്‍.

NDR news
16 Oct 2026 04:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents