കുഞ്ഞികൃഷ്ണൻ നായർ (85) അന്തരിച്ചു.
തെയ്യത്താൻ കണ്ടി സ്വപ്നത്തിൽ കുഞ്ഞികൃഷ്ണൻ നായർ (85) അന്തരിച്ചു.
ആവള :തെയ്യത്താങ്കണ്ടി സ്വപ്നത്തിൽ കുഞ്ഞികൃഷ്ണൻ നായർ (85) അന്തരിച്ചു.
. ഭാര്യ: ചെറിയ മാവിലപ്പാടി ഓമന അമ്മ.മക്കൾ: തങ്കം, പുഷ്പ, ഉഷ, അനിൽകുമാർ (ഫയർ ഫോഴ്സ് പാനൂർ).മരുമക്കൾ: അരവിന്ദൻ (പൈതോത്ത്), ജനാർദനൻ (നന്തി ) (സാജാ കൺസ്ട്രക്ഷൻസ്), രാജൻ ചാലിൽ (മുളിയങ്ങൽ), രജില (ദേവർകോവിൽ). സഹോദരങ്ങൾ: നാരായണൻ നായർ (ദേവർകോവിൽ), ലക്ഷ്മി അമ്മ (ദേവർകോവിൽ), പരേതരായ കുഞ്ഞിരാമൻ നായർ, അമ്മുക്കുട്ടി അമ്മ

