തുറക്കിലേരി താഴെ കുനി വയലിൽ മറിയം (90) അന്തരിച്ചു.
വാകയാട് തുറക്കിലേരി താഴെ കുനി വയലിൽ മറിയം (90) അന്തരിച്ചു.
നടുവണ്ണൂർ: വാകയാട് തുറക്കിലേരി താഴെ കുനി വയലിൽ മറിയം(90) അന്തരിച്ചു.
. ഭർത്താവ് : പരേതനായ അഹമ്മദ്. മക്കൾ : കുട്ടി ആലി,ആയിഷ,മജീദ്,ബഷീർ, പരേതനായ റഫീഖ്മരുമക്കൾ:ഫാത്തിമ (ഊരള്ളൂർ), ഇബ്റാഹിം (ഊരള്ളൂർ), ആയിഷ (കടിയങ്ങാട്), റുബീന (അരീക്കോട് )

