മരുതിയാട്ട് സതി അമ്മ നിര്യാതയായി.
മോതിര കടവത്ത് കുടുംബാംഗമായ മരുതിയാട്ട് സതി അമ്മ നിര്യാതയായി.
നടുവണ്ണൂർ: മോതിര കടവത്ത് കുടുംബാംഗമായ മരുതിയാട്ട് സതി അമ്മ നിര്യാതയായി. (മരുതിയാട്ട് ബാലൻ നായരുടെ സഹോദരി) നിര്യാതയായി ഭർത്താവ്: വിമുക്തഭടനായ ശശികുമാർ .
. മക്കൾ:സന്ദീപ് (ഇന്ത്യൻ നേവി),സരൂപ് (UK)(കാവുന്തറ പി എച്ച് സി ക്ക് സമീപം)

