headerlogo
obituary

കോഴിക്കോട് ലിങ്ക് റോഡിലെ കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം

റെയിൽവേ സ്റ്റേഷന് സമീപം ലിങ്ക് റോഡിലെ കെട്ടിടത്തിലാണ് അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടത്

 കോഴിക്കോട് ലിങ്ക് റോഡിലെ കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം
avatar image

NDR news

17 Oct 2026 09:43 PM

കോഴിക്കോട്: റെയിൽവേ സ്റ്റേഷന് സമീപം ലിങ്ക് റോഡിലെ കെട്ടിടത്തിനുള്ളിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള കെട്ടിടത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.പുരുഷന്റേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ നടന്നുവരികയാണ്. കോഴിക്കോട് ടൗൺ പോലീസ് തുടർനടപടികൾസ്വീകരിച്ചുവരുന്നു.  മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

NDR news
17 Oct 2026 09:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents