headerlogo
obituary

അടിയാണ്ടി പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി.

പരേതനായ അടിയാണ്ടി കുഞ്ഞൂട്ടിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി.

 അടിയാണ്ടി പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി.
avatar image

NDR news

20 Oct 2026 07:18 PM

നടുവണ്ണൂർ: പരേതനായ അടിയാണ്ടി കുഞ്ഞൂട്ടിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി.

.     മക്കൾ: കുഞ്ഞായി, ജമീല, റംല. മരുമക്കൾ: പരേതനായ മുസ്തഭ നന്മണ്ട, ഒ.കെ കുഞ്ഞായി, സക്കീല ഊരള്ളൂർ.സഹോദരങ്ങൾ:വി.പി. അബു, വിപി ആലി, വി പി ഇമ്പിച്ചി, മൊയ്തി (മുംബൈ). വി.പി ഖാദർ, പരേതനായ വി.പി. ഹംസ.

.  ഇന്ന് രാത്രി 11.30 ന് മാവത് താഴെ പള്ളിയിൽ മയ്യത്ത് നിസ്‌കാരം

NDR news
20 Oct 2026 07:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents