headerlogo
obituary

ടര്‍ഫില്‍ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

പയ്യാനക്കൽ വലിയതോട് പറമ്പിൽ ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മരിച്ചത്.

 ടര്‍ഫില്‍  കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
avatar image

NDR news

21 Oct 2026 12:50 PM

കോഴിക്കോട്:കൂട്ടുകാർക്കൊപ്പം ടർഫിൽ കളിക്കുന്നതിനിടെ പ്ലസ് ടു വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു. പയ്യാനക്കൽ വലിയതോട് പറമ്പിൽ ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മാങ്കാവിലെ ടർഫിൽ കളിക്കുന്നതിനിടെ മരിച്ചത് . 

      ചൊവ്വാഴ്ച വൈകുന്നേരം ആണ് സംഭവം ഉണ്ടായത് . ടർഫിൽ സുഹൃത്തുക്കളോടപ്പം കളിക്കുന്നതിനിടെ മുഹാദിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ഉടൻ സമീപത്തെ ആശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലബാർ ക്രിസ്റ്റ്യൻ കോളേജ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് മുഹാദ്.

NDR news
21 Oct 2026 12:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents