മുക്കിട്ടൻ കണ്ടി പെണ്ണുക്കുട്ടി (104) നിര്യാതയായി.
കരുവണ്ണൂർ മുക്കിട്ടൻ കണ്ടി പെണ്ണുക്കുട്ടി (104) നിര്യാതയായി.
നടുവണ്ണൂർ: കരുവണ്ണൂർ മുക്കിട്ടൻകണ്ടി പെണ്ണു കുട്ടി (104 ) നിര്യാതരായി . മക്കൾ : മീനാക്ഷി ( നടുവണ്ണൂർ ) ബാലൻ ( കരുവണ്ണൂർ ), പങ്കജ ( ചലിക്കര ) ഗീത (ആവള) ചന്ദ്രൻ ( കരുവണ്ണൂർ ) സുകുമാർ ( കരുവണ്ണൂർ )
. മരുമക്കൾ : പരേതനായ കുട്ടിരാമൻ ( നടുവണ്ണൂർ )ബാലൻ ( ചലിക്കര )വേലായുധൻ (ആവള ), രാധ ( കോക്കല്ലൂർ ),ഷീബ ( കക്കട്ടിൽ),ഷൈജ ( മുയിപ്പോത്ത് )

