തേലക്കര കമലാക്ഷി അമ്മ (88) നിര്യാതയായി.
പരേതനായ തേലക്കര കുഞ്ഞിരാമമാരാരുടെ ഭാര്യ കമലാക്ഷി അമ്മ (88) നിര്യാതയായി.
നടുവണ്ണൂർ:പരേതനായ തേലക്കര കുഞ്ഞിരാമമാരാരുടെ ഭാര്യ കമലാക്ഷി അമ്മ (88) നിര്യാതയായി.
മക്കൾ:ഹരിദാസൻ (റിട്ട് മിലിട്ടറി )രാജീവൻ ടൈലർ, വിജയലക്ഷമി, ഗീത

