headerlogo
obituary

കരുവണ്ണൂർ കെ സി കുഞ്ഞിക്കണ്ണൻ (71) അന്തരിച്ചു

മുൻഗ്രാമ പഞ്ചായത്ത് അംഗം കമലയുടെ ഭർത്താവ് കെ സി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

 കരുവണ്ണൂർ കെ സി കുഞ്ഞിക്കണ്ണൻ (71) അന്തരിച്ചു
avatar image

NDR news

23 Oct 2026 07:15 AM

നടുവണ്ണൂർ :കരുവണ്ണൂർ കെ സി കുഞ്ഞിക്കണ്ണൻ (71) അന്തരിച്ചു.

.     ഭാര്യ:കമല ( മുൻ പഞ്ചായത്ത് അംഗം, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് ). മക്കൾ : ജിഷ്ണ, സാന്ദ്ര.

.     മരുമക്കൾ: പ്രദീപൻ വാകയാട്  (LIC കോഴിക്കോട് ),ഷൈജു കുറ്റ്യാടി (അധ്യാപകൻ GMLP നടുവണ്ണൂർ ).സംസ്കാരം വൈകിട്ട് 5 മണി

NDR news
23 Oct 2026 07:15 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents