ആക്ക വീട്ടിൽ സന്ധ്യ (46) അന്തരിച്ചു
തിരുവങ്ങൂർ ആക്ക വീട്ടിൽ സന്ധ്യ (46) അന്തരിച്ചു
തിരുവങ്ങൂർ: ആക്ക വീട്ടിൽ സന്ധ്യ (46) അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം.അച്ഛൻ: വെളുത്തടത്തു കുനി ബാലൻ.അമ്മ: ശാരദ.

