headerlogo
obituary

പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി

പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചേലിയ കൊണ്ടോത്ത് പി എം ഷിജു (45) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

 പോലീസ് ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി
avatar image

NDR news

24 Oct 2026 10:10 PM

കൊയിലാണ്ടി:പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ചേലിയ കൊണ്ടോത്ത്പി.എം. ഷിജു (45) വിനെ ചേലിയ ആയമ്പത്ത് മലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മരണകാരണം വ്യക്തമല്ല. അച്ഛൻ :ബാലൻഅമ്മ :കല്യാണിഭാര്യ :ഹരിതമകൾ :ശിവാനി ( വിദ്യാർഥിനി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്‌കൂൾ).സഹോദരങ്ങൾ: ബിന്ദു, ബിജു .

NDR news
24 Oct 2026 10:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents