പരപ്പിൽ സാദിഖ് (45) നിര്യാതനായി
നടുവണ്ണൂർ പരപ്പിൽ സാദിഖ് (45) നിര്യാതനായി
നടുവണ്ണൂർ: പരപ്പിൽ സാദിഖ് (45 )നിര്യാതനായി. അസുഖബാധിതനായി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ പിടി മൊയ്തി. മാതാവ്: മറിയം. ഭാര്യ : ഹസീന. മക്കൾ: ഷാമിൽ,ഫാമിദ, ശബ്ന . മരുമക്കൾ : ഷാഫി, റമീസ്.

