headerlogo
obituary

അധ്യാപകൻ ഗോവയിൽ ഹൃദയാഘാതം മൂലം മരിച്ചു

വെള്ളിയൂർ ട്യൂഷൻ സെന്ററിലെ അധ്യാപകനായ ബബീഷാണ് വിനോദയാത്രയ്ക്കിടെ മരിച്ചത്

 അധ്യാപകൻ ഗോവയിൽ ഹൃദയാഘാതം മൂലം മരിച്ചു
avatar image

NDR news

26 Oct 2026 12:58 PM

നടുവണ്ണൂർ: ഗോവയിൽ വിനോദയാത്രയ്ക്ക് പോയ അധ്യാപകൻ ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയൂർ മരത്തോട് ബബീഷ് (40) ആണ് മരിച്ചത്. അച്ഛൻ പരേതനായ ബാലകൃഷ്ണൻ. അമ്മ ഗിരിജ സഹോദരി: ബബിത .

NDR news
26 Oct 2026 12:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents