വെള്ളോട്ടങ്ങാടി പൊന്നാത്ത് ജിതേഷ് (47)നിര്യാതനായി.
നടുവണ്ണൂർ രജിസ്റ്റർ ഓഫീസ് ബസ് സ്റ്റോപ്പിന് സമീപം വ്യാപാരിയായ (പിജി ടൂൾസ് ) പൊന്നാത്ത് ജിതേഷ് (47) നിര്യാതനായി.
നടുവണ്ണൂർ:നടുവണ്ണൂർ രജിസ്റ്റർ ഓഫീസ് ബസ് സ്റ്റോപ്പിന് സമീപം വ്യാപാരിയായ (പിജി ടൂൾസ് ) വെള്ളോട്ടങ്ങാടി പൊന്നാത്ത് ജിതേഷ് (47) നിര്യാതനായി.
. പിതാവ്: പരേതനായ ഗംഗാധരൻ നായർ. മാതാവ്: സരോജിനി
. ഭാര്യ: ചിത്ര മലബാർ മെഡിക്കൽ കോളജ് ജീവനക്കാരി) മക്കൾ: ജിയ,ദിവ. സഹോദരങ്ങൾ:ശാലിനി, ബിന്ദു.
മുതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ

