പരിത്തിനി കണ്ടി ഉമ്മാച്ചു (87 ) നിര്യാതയായി.
ഉള്ളിയേരി പരിത്തിനി കണ്ടി ഉമ്മാച്ചു (87 ) നിര്യാതയായി.
ഉള്ളിയേരി:പരിത്തിനി കണ്ടി ഉമ്മാച്ചു(87) നിര്യാതയായി. ഭർത്താവ് പരേതനായ കുത്താലി
. മക്കൾ:കോയ,അസീസ്, നബീസ, സുബൈദ, സഫിയ, ജസ്‌ന
. മയ്യത്ത് നിസ്കാരം 12.30 ന് ഉള്ളിയേരി ജുമാ മസ്ജിദിൽ

