കാരിപറമ്പത്ത് നാരായണൻ കുട്ടി മാരാർ (89) നിര്യാതനായി
കോട്ടൂർ കാരിപറമ്പത്ത് നാരായണൻ കുട്ടി മാരാർ (89) നിര്യാതനായി
കോട്ടൂർ: കാരിപറമ്പത്ത് നാരായണൻ കുട്ടി മാരാർ (89) നിരാതനായി.
. മക്കൾ അനിത കിഴക്കൻ പേരാമ്പ്ര, ലസിത പി.സി (അദ്ധ്യാപിക പുളിക്കൽ എ എം എം ഹൈസ്കൂൾ),ബിജു കെപി (സബ് ഇൻസ്പെക്ടർ തൊണ്ടർനാട് പോലീസ് സ്റ്റേഷൻ വയനാട് ). മരുമക്കൾ: വേണുഗോപാലൻ കിഴക്കൻ പേരാമ്പ്ര, സത്യകൃഷ്ണൻ നടക്കാവ്, സജിത താലൂക്ക് ഹോസ്പിറ്റൽ കുറ്റ്യാടി .
. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടിമാരാർ , പിസി കരുണാകരൻ മാസ്റ്റർ കായണ്ണ, പിസി ഉണ്ണിമാധവമാരാർ. പരേതരായ ദേവകി ടീച്ചർ. പിസി പത്മനാഭമാരാർ.
സംസ്‌കാരം രാത്രി 10.00 മണിക്ക്

