headerlogo
obituary

മുത്തേടത്ത് പാറക്കൽ കെ വി ഫാത്തിമ (97)അന്തരിച്ചു.

കിനാലൂര്‍ പരേതനായ മുത്തേടത്ത് പാറക്കല്‍ മൊയിന്‍കുട്ടി ഹാജിയുടെ ഭാര്യ കെ വി ഫാത്തിമ (97)അന്തരിച്ചു.

 മുത്തേടത്ത്  പാറക്കൽ  കെ വി ഫാത്തിമ (97)അന്തരിച്ചു.
avatar image

NDR news

01 Nov 2026 07:10 AM

ബാലുശ്ശേരി: കിനാലൂര്‍ പരേതനായ മുത്തേടത്ത് പാറക്കല്‍ മൊയിന്‍കുട്ടി ഹാജിയുടെ ഭാര്യ കെ വി ഫാത്തിമ (97)അന്തരിച്ചു. മക്കള്‍ സഈദ്, അബ്ദുല്‍ മജീദ്, അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ റസാഖ്, സലാഹുദ്ധീന്‍ സ്വലാഹി, അബ്ദുല്‍ നാസര്‍, ലൈല ബീഗം. മരുമക്കള്‍ ബീവി, സുഹറ, ഖദീജ, സുലൈഖ, സല്‍മ അന്‍വരിയ്യ, ഉമ്മുകുല്‍സു

.    മയ്യിത്ത് നിസ്‌കാരം നാളെ ഞായര്‍ രാവിലെ 8 മണിക്ക് കച്ചേരിക്കണ്ടി ജുമാമസ്ജിദ്

NDR news
01 Nov 2026 07:10 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents