headerlogo
obituary

കുറ്റിയുള്ളതിൽ ബാലൻ നായർ (74) നിര്യാതനായി

റിട്ടയേർഡ് പഞ്ചായത്ത് ജീവനക്കാരൻ കുറ്റിയുള്ളതിൽ ബാലൻ നായർ (74) നിര്യാതനായി

 കുറ്റിയുള്ളതിൽ ബാലൻ നായർ (74) നിര്യാതനായി
avatar image

NDR news

02 Nov 2026 09:55 AM

തിരുവോട്: കുറ്റിയുള്ളതിൽ ബാലൻ നായർ(റിട്ട :പഞ്ചായത്ത്‌ ജീവനക്കാരൻ )(മണ്ണാറത്ത്) നിര്യാതനായി.

.      ഭാര്യ : പത്മിനി. മക്കൾ : ബിനീഷ്,(ഇന്ത്യൻ ആർമി )പ്രഭീഷ് (ഗൾഫ് ).മരുമക്കൾ : പവിത്ര, ആഷിപ്രിയ.സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, ലക്ഷ്മി അമ്മ, നാരായണൻ നായർ. സഞ്ചയനം വ്യാഴാഴ്ച.

NDR news
02 Nov 2026 09:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents