headerlogo
obituary

പുള്ളിക്കോത്ത് ഖദീശ (82) നിര്യാതയായി.

പുള്ളിക്കോത്ത് വെള്ളോച്ചിയിൽ പരേതനായ അബുവിന്റെ ഭാര്യ ഖദീശ (82) നിര്യാതയായി

 പുള്ളിക്കോത്ത് ഖദീശ (82) നിര്യാതയായി.
avatar image

NDR news

02 Nov 2026 04:08 PM

ആരാമ്പ്രം: പുള്ളിക്കോത്ത് വെള്ളോ ച്ചിയിൽ പരേതനായ അബുവിന്റെ ഭാര്യ ഖദീശ (82) നിര്യാതയായി

.    പിതാവ്:പരേതനായ മുക്കത്ത് കുഞ്ഞൂട്ടി ആലി . മാതാവ്: പാത്തുമ്മ

.   മക്കൾ: റസിയ ബീവി, പാത്തുട്ടി, സറീന, ജുമൈലത്ത്, ജനീഷ

.     മരുമക്കൾ: കോയ എപി (പതിമംഗലം)അസിസ് (മൂഴിക്കൽ )ഉമ്മർ ( മടവൂർ )ഇല്യായാസ് (മൂഴിക്കൽ )പരേതനായ അസീസ് (കാരന്തൂർ )

.    സഹോദരങ്ങൾ: കയമാൾ അബു, അബ്ദുറഹിമാൻ .ആയിഷ മുട്ടാഞ്ചേരി ഉമ്മയ്യ മദ്രസ ബസാർ ,പരേതയായ ചാത്തംമ്പുറത്ത് പാത്തുമ്മ, തുവ്വക്കാരി മറിയ കുട്ടി, 

.    മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.15 ന് ആരാമ്പ്രം പുള്ളിക്കോത്ത് വാരിപ്പുറം ജു മാ മസ്ജിദിൽ

NDR news
02 Nov 2026 04:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents