headerlogo
obituary

സ്പോർട്സ് ജേർണലിസ്റ്റ് ഭാസി മലാപ്പറമ്പ് അന്തരിച്ചു

പ്രമുഖ ഫുട്ബോൾ എഴുത്തുകാരനും സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് (85)അന്തരിച്ചു

 സ്പോർട്സ് ജേർണലിസ്റ്റ് ഭാസി മലാപ്പറമ്പ്  അന്തരിച്ചു
avatar image

NDR news

04 Nov 2026 04:31 PM

കോഴിക്കോട്: പ്രമുഖ ഫുട്ബോൾ എഴുത്തുകാരനും വിഖ്യാത സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് (85) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പിലെ സ്വന്തം വസതിയിലായിരുന്നു അന്ത്യം

.    ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഫിഫ ലോകകപ്പുകൾ (എട്ട് ലോകകപ്പുകൾ) നേരിട്ട് റിപ്പോർട്ട് ചെയ്ത അപൂർവം മാധ്യമപ്രവർത്തകരിൽ ഒരാളാണ് അദ്ദേഹം. 1982-ലെ സ്പെയിൻ ലോകകപ്പ് മുതൽ 2014-ലെ ബ്രസീൽ ലോകകപ്പ് വരെ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

.  ദീർഘകാലം മലയാള മനോരമയുടെ സ്പോർട്സ് ലേഖകനായി പ്രവർത്തിച്ചിരുന്നു.

NDR news
04 Nov 2026 04:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents