headerlogo
obituary

പുല്ലാക്കണ്ടി മീത്തൽ കുമാരൻ (74) നിര്യാതനായി.

മൊടക്കല്ലൂർ വെൺമണിയിൽ പുല്ലാക്കണ്ടി മീത്തൽ കുമാരൻ (74) നിര്യാതനായി.

 പുല്ലാക്കണ്ടി മീത്തൽ കുമാരൻ (74) നിര്യാതനായി.
avatar image

NDR news

05 Nov 2026 01:51 PM

അത്തോളി :മൊടക്കല്ലൂർ വെണ്മണിയിൽ  പുല്ലാക്കണ്ടി മീത്തൽ കുമാരൻ (74) നിര്യാതനായി.

.     ഭാര്യ:പരേതയായ ജാനകി. മക്കൾ: മിനി (അങ്കണവാടി വർക്കേഴ്‌സ് യൂണിയൻ ഐഎൻടിയുസി - ജില്ല സെക്രട്ടറി ),ബിന്ദു, ലിനീഷ്. മരുമക്കൾ: ബജിത് കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ), ലിന്ദു.

.   സഹോദരങ്ങൾ: ആണ്ടി, ബാലകൃഷ്ണൻ, പരേതരായ കരുണാകരൻ, പെണ്ണുക്കുട്ടി, ഭാസ്കരൻ, ഉണ്ണി. സഞ്ചയനം: ഞായർ

NDR news
05 Nov 2026 01:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents