വാകയാട്ട് വയലിൽ എം സി രാജൻ (61) നിര്യാതനായി.
വാകയാട്, വാകയാട്ട് വയലിൽ എം സി രാജൻ (61) നിര്യാതനായി.
വാകയാട്: വാകയാട്ടുവയലിൽ എം സി രാജൻ (61) അന്തരിച്ചു
. മാതാവ്: മാധവി (ചീക്കിലോട്), പിതാവ്: പരേതനായ കണാരൻ
. ഭാര്യ: അനിത പിലാച്ചേരി .മക്കൾ: അജുൽരാജ്( സി ആർ പി എഫ്), അതുൽ രാജ്
. സഹോദരങ്ങൾ: ബാലൻ, ചന്ദ്രൻ , വിനോദൻ , ലീല . .ശവസംസ്കാരം ഉച്ചക്ക് 2 മണി വീട്ടുവളപ്പിൽ . സഞ്ചയനം: ചൊവ്വാഴ്ച

