അമ്പാളി താഴെയിലെ ഒതയോത്ത് വിവി ബാലൻ (87)നിര്യാതനായി
പേരാമ്പ്രയിലെ സ്വർണ്ണ വ്യാപാരിയായ ചേനോളി റോഡ് ഒതയോത്ത് വിവി ബാലൻ (87) അന്തരിച്ചു.
പേരാമ്പ്ര:പേരാമ്പ്രയിലെ പഴയകാല സ്വർണ്ണവ്യാപാരി (അമൃത ജ്വല്ലറി )ചേനോളി റോഡ് അമ്പാളിത്താഴയിലെ ഒതയോത്ത് വി.വി ബാലൻ (87) അന്തരിച്ചു.
. ഭാര്യ : സുഭദ്ര.മക്കൾ : ബൈജു ( എസ് ബി ഐ പേരാമ്പ്ര ),ജീജ (ടീച്ചർ ജീവിച്ച്എസ്എസ് പന്തലയാനി) ,പരേതരായ ഷൈജ, ഷാജു.
. സഹോദരങ്ങൾ: . വി.വി രാജൻ . പരേതരായ . വിവി അപ്പുക്കുട്ടി സറാപ്പ്, നാരായണി, ദേവകി ,രാമൻ . കാർന്ത്യായനി, രാഘവൻ കൃഷ്ണൻ,രവി .

