ഭാർഗവി തറോൽ (60 )അന്തരിച്ചു
വാകയാട് ഹയർസെക്കൻഡറി സ്കൂളിന് സമീപം ഭാർഗവി തറോൽ (60 )അന്തരിച്ചു
വാകയാട്: വാകയാട് ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കും ഭാർഗവി തറോൽ (60) അന്തരിച്ചു. മക്കൾ പരേതനായ ബിനീഷ് എക്സ് ആർമി, വിജീഷ് എക്സആർമി. മരുമക്കൾ സുഷമ ബിനീഷ് ഡാൻസ് ടീച്ചർ, രാജശ്രീ. ശവസംസ്ക്കാ ര ചടങ്ങുകൾ വൈകുന്നേരം 3മണിക്ക്.

