headerlogo
obituary

ആവള മഠത്തിൽ മുക്കിലെ ചിറക്കര മുസ്തഫ ( 52 ) അന്തരിച്ചു

പുതുപൊന്നാനി എം ഐ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ് അന്തരിച്ച മുസ്തഫ

 ആവള മഠത്തിൽ മുക്കിലെ ചിറക്കര മുസ്തഫ ( 52 ) അന്തരിച്ചു
avatar image

NDR news

07 Nov 2026 07:46 AM

പേരാമ്പ്ര : ആവള . മഠത്തിൽ മുക്കിലെ ചിറക്കര മുസ്തഫ (52) അന്തരിച്ചു. . പുതു പൊന്നാനി എം ഐ ഹയർ സെക്കണ്ടറി ഗേൾസ് സ്കൂൾ അധ്യാപകനാണ്.

.   ഭാര്യ : നസീമ (കക്കറമുക്ക് ). മക്കൾ : അൽത്താഫ്, അൽഫിയ, അൽ ഹാൻ,. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, (റിട്ടയേർഡ് പോലീസ്സബ് ഇൻസ്പെക്ടർ. റസാഖ് (ബഹറിൻ), അഷറഫ്, ചിറക്കര (SCPO കോഴിക്കോട്.) മാതാവ്: ബിയ്യാ ത്തുമ്മ.പിതാവ് : പരേതനായ അമ്മദ്,

NDR news
07 Nov 2026 07:46 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents