ജാനു അമ്മ (92) നിര്യാതയായി
പടിയക്കണ്ടി ചാലിൽ ജാനു അമ്മ (92) നിര്യാതയായി
നടുവണ്ണൂർ: പടിയക്കണ്ടി ചാലിൽജാനു അമ്മ (92) നിര്യാതയായി ഭർത്താവ്: പരേതനായ ഗോപാല മാരാർ . മക്കൾ : സത്യൻ ആരാധന (KS VA),കോമളവല്ലി, അജന ചന്ദ്രൻ , പരേതനായ പ്രസീദ്കുമാർ .മരുമക്കൾ :പ്രഭാവതി കാനങ്കോട് കാരപ്പറമ്പ്, മോഹനൻ വയനാട്, ഷീമ വടകര. സംസ്കാരം വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ

